Mon. Dec 23rd, 2024
ദില്ലി:

ഒഴിവുകളും കിഴിവുകളുമില്ലാത്ത ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള നികുതി സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കിഴിവുകളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പ്രത്യേക സമയപരിധി നിര്‍ണ്ണയിച്ചിട്ടില്ല.

By Arya MR