Sat. Apr 20th, 2024

Tag: നിര്‍മ്മല സീതാരാമന്‍

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമാനമായി ഉയർത്തി; അംഗീകരിച്ചത് കേരളത്തിന്റെ പ്രധാന ആവശ്യം

ന്യൂഡല്‍ഹി:   സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഈ…

സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന്

ന്യൂ ഡല്‍ഹി:   കൊവിഡ് സാമ്പത്തിക പാക്കേജായ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ…

കാർഷികമേഖലയ്ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’  മൂന്നാംഘട്ട പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി…

20 ലക്ഷം കോടിയുടെ പാക്കേജ്; മൂന്നാംഘട്ട പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ആത്മനിർഭർ ഭാരത്‌ മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന…

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ആഗസ്റ്റിൽ നിലവിൽ വരും

ന്യൂഡല്‍ഹി:   ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ…

ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഊന്നല്‍ നല്‍കി സാമ്പത്തിക പാക്കേജ്

ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച്…

നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേ? സാമ്പത്തിക പാക്കേജിനെതിരെ ശിവസേന

മഹാരാഷ്ട്ര:   പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് ശിവസേന. നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേയെന്ന ചോദ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ്…

വായ്പ എഴുതിത്തള്ളല്‍: നാണംകെട്ട രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് നിര്‍മ്മല സീതാരാമന്‍ 

ന്യൂഡല്‍ഹി:   വായ്പയെടുത്ത് വിദേശത്ത് കടന്ന മെഹുല്‍ ചോക്സിയടക്കമുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി…

സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു

ഡൽഹി:   കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ…

ആദായ നികുതി ഒഴിവുകള്‍ ഇല്ലാതാക്കാൻ സമയപരിധി നിർണ്ണയിച്ചിട്ടില്ലെന്ന് ധനമന്ത്രി

ദില്ലി: ഒഴിവുകളും കിഴിവുകളുമില്ലാത്ത ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്,…