Mon. Dec 23rd, 2024
ദില്ലി:

ജിഎസ്ടി നഷ്ടപരിഹാരം നികത്താന്‍ നികുതിക്ക് പുറമെ കേന്ദ്ര സർക്കാർ സെസ് വർധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിന് നേരിയ സെസ്  വര്‍ധന ഉണ്ടായേക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. സെസ് മാര്‍ഗം തൊണ്ണൂറ്റി എണ്ണായിരം കോടിയിൽ അധികം  രൂപ മാര്‍ച്ച് 31 ന് മുന്‍പ് പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

By Arya MR