Mon. Dec 23rd, 2024
ദില്ലി:

ശബരിമല ഹർജികൾ പരിഗണിക്കുന്ന വിശാലബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇന്നത്തെ  വാദം മാറ്റി വച്ചതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. മതാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കേൾക്കേണ്ടത്. വിശാല ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഹർജികൾ ഓരോന്നായി തീർപ്പാക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam