Tue. Nov 18th, 2025

മുകേഷ് അംബാനിയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ  അവന്യൂ സൂപ്പര്‍മാര്‍ട്സ് ഉടമ രാധാകിഷൻ ദമാനി.  കഴിഞ്ഞയാഴ്ച്ച അവന്യൂ സൂപ്പ‍ര്‍മാ‍ര്‍ട്ടിൻറെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം വള‍ര്‍ന്നതോടെ 1,780 കോടി ഡോളറായാണ് അദ്ദേഹത്തിൻറെ മൊത്ത സമ്പാദ്യം ഉയര്‍ന്നത്.  സമ്പന്ന നിരയിൽ തൊട്ട് താഴെയുള്ളത് ശിവ് നാടാർ, ഉദയ് കോട്ടക്, ഗൗതം അദാനി, എന്നിവരാണ്.

By Arya MR