Sun. Jun 8th, 2025
ഹുബൈ:

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1755 ആയി. വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി ചൈന പുതുതായി നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം കൊറോണ വൈറസ് ബാധയെ നേരിടാൻ രംഗത്തെത്തിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam