Mon. Dec 23rd, 2024
ദുബായ്:

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദുബായിക്കും കൊല്‍ക്കത്തയ്ക്കുമിടയില്‍ ദിവസേന നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 320 -യുടെ പുതിയ സേവനം ഞായറാഴ്ച ഉച്ചയ്ക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ എത്തി.നിലവില്‍ ദുബായില്‍നിന്ന് കൊല്‍ക്കൊത്തയിലേക്ക് ആഴ്ചയില്‍ 18 വിമാനസര്‍വീസുകളാണ് ഉള്ളത്.