Sun. Apr 6th, 2025
ദില്ലി:

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ‘മിനി’ വ്യാപാര ഇടപാടുകൾ ചർച്ച ചെയ്‌തേക്കുമെന്ന് സൂചന.  ഉരുക്ക്, അലുമിനിയം ഉൽ‌പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ, കാർഷിക, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, എഞ്ചിനീയറിംഗ്, തുടങ്ങിയവയുടെ കീഴിലുള്ള  ആഭ്യന്തര ഉൽ‌പന്നങ്ങളിലേക്ക് കയറ്റുമതി ആനുകൂല്യങ്ങൾ പുനരാരംഭിക്കുക എന്നീ കാര്യങ്ങൾ ഇന്ത്യ ആവിശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ടു-വേ കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര പാക്കേജുകളും ചർച്ച ചെയ്‌തേക്കും.

By Arya MR