Mon. Apr 7th, 2025 11:49:27 PM
ദില്ലി:

ഗ്രാമീണ മേഖലയില്‍  ബാങ്കുകൾ നൽകുന്ന കാർഷിക വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി  ബാങ്കുകൾ നൽകുന്ന വായ്പകള്‍ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

By Arya MR