Mon. Dec 23rd, 2024
പാലക്കാട്:

സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ നിർമ്മാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് പതിനാലര കോടി രൂപ ചെലവിൽ  എസ്‌കലേറ്റർ ഫാക്‌ടറി നിർമ്മിക്കുന്നത്. വർഷം തോറും 2000 എലിവേറ്ററുകളും 500  എസ്കലേറ്ററുകളും നിർമിക്കാൻ ലക്ഷ്യമിടുന്ന യൂണിറ്റ് ആറ് മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ഡയറക്ടർ നൂറുൾ അമീൻ പറഞ്ഞു. 

By Arya MR