Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ ഭൂവുടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. സംസ്ഥാനത്തെ എല്ലാ പൗരൻമാര്‍ക്കും ആധാർ അധിഷ്ഠിത യൂണീക്ക് തണ്ടപ്പേർ നടപ്പിലാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എന്നാൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം, സർക്കാർ ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും അല്ലാതെ ആധാർ നിർബന്ധമാക്കാൻ പാടില്ല എന്നതാണ് നിയമം.

By Arya MR