Mon. Dec 23rd, 2024
കൊച്ചി:

എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരം നടത്തുന്നു. നാളെ  രാവിലെ 10 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നടത്തുന്ന മത്സരത്തിൽ 15 നും 20 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.