Wed. Jan 22nd, 2025
ഹൈദരാബാദ്:

ഹൈദരാബാദ് ടെക് സെന്ററിൽ  യൂബർ മണിക്ക് നൂറിലധികം അംഗമുള്ള ടീമിനെ നിയോഗിച്ചതായി യൂബർ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.  ആഗോള സാമ്പത്തിക ഉൽ‌പ്പന്നങ്ങളും, സാങ്കേതിക കണ്ടുപിടിത്തങ്ങളും പുതിയ ടെക്നോളജി പ്രൊഫഷണലുകൾ നോക്കും. സാൻ ഫ്രാൻസിസ്കോ,  ന്യൂയോർക്ക്, ആംസ്റ്റർഡാം ടെക് സെന്ററുകളിലും സാന്നിദ്ധ്യമുള്ള യൂബർ മണി 2019 ഒക്ടോബറിൽ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.