Sun. Jan 19th, 2025
ന്യൂ ഡൽഹി:

എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായി മുതിര്‍ന്ന ഐഎഎസ് ഓഫീസറായ രാജീവ് ബന്‍സാലിനെ കേന്ദ്രം നിയമിച്ചു. അശ്വനി ലോഹാനി വിരമിച്ച ഒഴിവിലാണ് ബന്‍സാലിന്റെ നിയമനം.ആയിരത്തി തൊള്ളായിരത്തി എണ്ണൂറ്റി എട്ട് ബാച്ച്‌ നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഓഫീസറായ ബന്‍സാല്‍, നിലവില്‍ പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയാണ്.