Thu. Dec 19th, 2024
ന്യൂ ഡൽഹി:

എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏപ്രിൽ  മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ആദായം 283 ശതമാനം ഉയർന്ന് അറുന്നൂറ്റി എൺപത് കോടിയോളം ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇത് 177 കോടി രൂപയായിരുന്നു. വിമാനക്കമ്പനികളുടെ വരുമാനം 75 ശതമാനം ഉയർന്നിട്ടുണ്ട്. നടപ് സാമ്പത്തിക വർഷത്തിൽ ഇത് ആദ്യമായാണ് 5,000 കോടി ഡോളർ പ്രവർത്തന വരുമാനം മറികടക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ പറഞ്ഞു.