Mon. Dec 23rd, 2024

ഏഴാമത് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച  ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിൽ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ട് മുംബൈയിലെത്തിയ കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

By Athira Sreekumar

Digital Journalist at Woke Malayalam