Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ  ലംഘിച്ചതായിയാണ് കണ്ടെത്തിയിരിക്കുന്നത്. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്‌റ നല്‍കിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

By Arya MR