Sat. Jul 12th, 2025
ന്യൂഡൽഹി:

ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതെന്നും സർക്കാർ സർവേ. നഷ്ടം സൃഷ്ടിക്കുന്ന 70 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ  ഏറ്റവും മികച്ച 10 കമ്പനികൾ മൊത്തം നഷ്ടത്തിന്റെ 94 ശതമാനത്തിലധികമാണ്. രണ്ടായിരത്തി പതിനെട്ട് പത്തൊൻപത് കാലയളവിൽ എല്ലാ സി‌പി‌എസ്‌ഇകളുടെയും ആകെ വരുമാനം ഇരുപത്തിനാല് ലക്ഷത്തി നാപ്പത്തിനായിരത്തി എഴുനൂറ്റി നാപ്പത്തിഎട്ട് കോടിയാണ്.