Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലേക്കെത്തും. ധനമന്ത്രാലയമാണ് ഒരുരൂപാ നോട്ടുകൾ അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാകും അച്ചടിച്ചിട്ടുണ്ടാകുക. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ ചിഹ്നവും സത്യമേവ ജയതേ എന്ന ആലേഖനവും ചെയ്തിട്ടുണ്ടാകും. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പും നോട്ടുകളിൽ ഉണ്ടാകും. പിങ്ക് , പച്ച നിറങ്ങളിലാവും നോട്ടുകൾ വിപണിയിലെത്തുക.