Fri. Nov 21st, 2025
മുംബൈ:

 അന്താരാഷ്ട്ര ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന്  തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെ വില 13 തൊട്ട് 16 പൈസയും ഡീസലിന്റെ വില 16 മുതൽ 20 പൈസയും കുറഞ്ഞു.  ജനുവരി ഒന്നിന് ശേഷം ഇന്ത്യയിലെ ഇന്ധന വില ലിറ്ററിന് ഏകദേശം 3 രൂപ വരെ കുറഞ്ഞു. കൊറോണ വൈറസിനെ തുടർന്ന് ചൈനയിൽ ആവശ്യം വർധിച്ചതിനാൽ വിപണിയിൽ അധിക വിതരണത്തിന്റെ വർധനവിനെ തുടർന്ന്  ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.