Fri. Jan 3rd, 2025
ലോസ് ഏഞ്ചലസ്:

മികച്ച സഹനടനുള്ള ഓസ്കാർ സ്വീകരിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ്.  ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയ ചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ജോണ്‍ ബോള്‍ട്ടനെ സാക്ഷി മൊഴി നല്‍കാന്‍ അനുവദിക്കാതിരുന്നതിലുള്ള എതിര്‍പ്പാണ് ബ്രാഡ് പിറ്റ് രേഖപ്പെടുത്തിയത്. ഓസ്കാർ വേദിയിൽ തനിക്ക് സംസാരിക്കാൻ അനുവദിച്ച 45 സെക്കൻഡ് ആണെങ്കിലും അത്  അമേരിക്കന്‍ സെനറ്റ് ജോണ്‍ ബോള്‍ട്ടിനു അനുവദിച്ചതിനേക്കാള്‍ കൂടുതലാണല്ലോ എന്നാണ് താരം പറഞ്ഞത്.

By Arya MR