Wed. Jan 22nd, 2025
അസം:

ഒരു പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെടുത്തു മാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബോളിവുഡ് നടി താപ്‍സി പന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ താരത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. വളരെ നാളുകളായി നടി മുംബൈയിലാണ് താമസമെന്നും വോട്ട് മുംബൈയിലേക്ക് മാറ്റണമല്ലോയെന്നുമായിരുന്നു വിമർശനം.

By Athira Sreekumar

Digital Journalist at Woke Malayalam