Thu. Dec 19th, 2024
കൊച്ചി:

 
നവ സംരംഭകരെ നിക്ഷേപ മേഖലയിലേക്ക് ആകർഷിക്കാനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള ഉച്ചകോടി ഇന്നും നാളെയും ലുലു മാരിയറ്റ് ഹോട്ടലിൽ നടക്കും. സ്റ്റാർട്ട് അപ്പുകളിലേയ്ക്ക് ഏയ്ഞ്ചൽ നിക്ഷേപകരെ കൊണ്ടുവരികയാണ് ലക്‌ഷ്യം. നൂതനാശയങ്ങളും മാതൃകകളുമുള്ള തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് അവരുടെ സ്റ്റാർട്ടപ്പുകളെ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും.