Mon. Dec 23rd, 2024

വെനസ്വേലയില്‍ ഭരണകൂടത്തിനെതിരെ ‘ഫലപ്രദമായ നടപടികൾ’ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ  റഷ്യയുടെ വിദേശകാര്യമന്ത്രി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സന്ദർശിച്ചു.  മഡുറോയ്ക്കെതിരായ നീക്കങ്ങള്‍ 30 ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. റഷ്യയിൽ നിന്നുള്ള സഹായം  വെനസ്വേലയുടെ എണ്ണ ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കാനും സഹായിച്ചേക്കും.

By Athira Sreekumar

Digital Journalist at Woke Malayalam