Mon. Dec 23rd, 2024
 വാഷിംഗ്ടൺ:

അ​റേ​ബ്യ​ന്‍ ഉ​പ​ദ്വീ​പി​ലെ അ​ല്‍ ക്വ​യ്ദ നേ​താ​വ് അ​ല്‍ റെ​യ്മി​യെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​ധി​ച്ചെ​ന്നു യു​എ​സ്.   പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. 2015-മു​ത​ല്‍ യെ​മ​നി​ല്‍ അ​ല്‍ ക്വ​യ്ദ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ അ​ല്‍ റെ​യ്മി 2000 മു​ത​ല്‍ ന​ട​ന്ന പ​ല ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു. യെ​മ​നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് റെ​യ്മി​യെ വ​ധി​ച്ച​തെ​ന്നാണ് വൈ​റ്റ് ഹൗ​സ് അ​റി​യി​ക്കുന്നത്.