Wed. Jan 22nd, 2025
വാഷിംഗ്ടൺ:

  ആമസോൺ സിഇഒ ജെഫ് ബെസോസ് കമ്പനിയുടെ 1.8 ബില്യൺ ഡോളർ വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  അഞ്ചിലൊന്ന് ഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.8 ബില്യൺ ഡോളറിന് വിറ്റിരുന്നു . ജനുവരി 31 ന് ആരംഭിച്ച വിൽപ്പനയിൽ ബെസോസ് മൊത്തം ഒൻപത് ലക്ഷത്തി അയ്യായിരത്തി നാനൂറ്റി അൻപത്തി ആറ്  ഓഹരികൾ വിറ്റു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ഓഹരി വിൽപ്പന ഏകദേശം 12 ബില്യൺ ഡോളറിലെത്തി. ആമസോണിന്റെ മൂല്യനിർണ്ണയം ചൊവ്വാഴ്ച ഒരു ട്രില്യൺ ഡോളറിനു മുകളിൽ ക്ലോസ് ചെയ്തതിനെ തുടർന്നാണ് വിൽപ്പന വെളിപ്പെടുത്തിയത്.