Sat. May 17th, 2025
തൃശൂർ:

കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് ഒഴിവാക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂരിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് ഈ ഉത്തരവ് ഇറക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam