Sat. Jan 18th, 2025
കാലിഫോർണിയ:

സൗഹൃദങ്ങളും ,ചർച്ചകളും,അഭിപ്രായപ്രകടനങ്ങളുമായി ഫേസ്ബുക് ലോകത്ത്‌  സ്ഥാനം പിടിച്ചിട്ട് 16 വർഷം തികയുന്നു. 2004 ഫെബ്രുവരി 4 നാണ് വിദ്യാർത്ഥിയായിരുന്ന മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് ഡോട്ട് കോം എന്ന കമ്പനി തുടങ്ങിയത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നായി ഫേസ്ബുക്ക് പിന്നീട് മാറി. 2019 ലെ കണക്കനുസരിച് 7070 കോടി യുഎസ് ഡോളറാണ് വരുമാനം. ഫേസ്ബുക്കിനെ കൂടാതെ ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ,വാട്സാപ്പ്, തുടങ്ങി വിവിധ ആപ്പുകളും കമ്പനി സ്വന്തമാക്കിയിരുന്നു.