Sun. Jan 19th, 2025

ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ ഒരുക്കുന്ന പുതിയ ചിത്രമായ ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടു.

ഷെയിൻ നിഗം നായകനായെത്തുന്ന ചിത്രം സാജിദ് യാഹിയയുടെ നിര്‍മ്മാണ കമ്പനിയായ സിനിമാ പ്രാന്തന്‍ ആണ് നിർമ്മിക്കുന്നത്. അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഖൽബ് ചെറിയ പെരുന്നാളിന് പുറത്തിറങ്ങും.