Fri. Jul 18th, 2025

ഈ വർഷത്തെ ഫിലിം ഫെയർ അവാർഡിൽ മൂന്ന് ബെസ്റ്റ് ആക്ടർ നോമിനേഷനുമായി മമ്മൂട്ടി.

മലയാളത്തിൽ നിന്ന് ഉണ്ട, തമിഴിൽ നിന്ന് പേരൻപ്, തെലുങ്കിൽ നിന്ന് യാത്ര എന്നീ സിനിമകളിലെ അഭിനയത്തിനാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

പത്തിലേറെ തവണ മികച്ച മലയാളം നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മമ്മൂട്ടി മറ്റൊരു അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്.