Mon. Dec 23rd, 2024

പുരുഷ ടെന്നീസ് മത്സരങ്ങളുടെ സീസൺ അവസാനിക്കുമ്പോൾ എ ടി പി റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം സ്ഥാനക്കാരനായി നദാൽ.

രണ്ടാം സ്ഥാനത്തുള്ള നൊവാക് ജോക്കോവിച്ചിനെക്കാളും 840 പോയിന്റ് കൂടുതലാണ് നദാലിന്. നിലവിൽ നാലുതവണ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരൻ.

2008, 2010, 2013, 2017 എന്നീ വർഷങ്ങളിലാണ് മുൻപ് നദാൽ ഒന്നാം സ്ഥാനത്തെത്തിയത് .