Wed. Jan 22nd, 2025

പ്രശസ്ത തമിഴ് താരം വിക്രമിന്റെ മകന്‍ ധ്രുവ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ആദിത്യ വര്‍മ്മ ഈ മാസം 22 ന് തിയേറ്ററുകളിലെത്തും.

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വർമ്മ.

അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകന്‍ ഗിരീശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിത സന്ധുവാണ് നായിക. ഇ4 എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.