Mon. Dec 23rd, 2024
കല്പറ്റ:

 
ഈ വര്‍ഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായി
എസ് കെ എം ജെ സ്കൂൾ വിദ്യാർത്ഥിയായ നീൽ ഗഗനെ തിരഞ്ഞെടുത്തു.

ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ചെയര്‍മാനായ എം മധുവിന്റേയും ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിതയുടേയും മകനായ നീല്‍ ഗഗന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.