Wed. Jan 22nd, 2025
തിരുവനന്തപുരം:

 

ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഈ നടപടിയെടുത്തത്. അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്ന പരാതിയെത്തുടർന്നാണിത്. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പിഎസ്‌സിക്ക് ട്രൈബ്യൂണൽ നിര്‍ദ്ദേശം നൽകി.