Wed. Jan 22nd, 2025

Day: October 23, 2019

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം…

ഭൂമി ഏറ്റെടുക്കൽ നിയമ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് മിശ്ര ബെഞ്ചിൽ തുടരും

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയെ പിൻ‌വലിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ…

ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബുധനാഴ്ച ബിസിസിഐ യുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. “ഇത് ഔദ്യോഗികമാണ്- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു,” ബിസിസിഐ…

മോദിക്ക് പുതിയ ഭീഷണി: ചാവേർ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനിലെ പോപ്പ് ഗായിക 

ലാഹോർ:   കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ…

2022 ഫിഫ വേൾഡ് കപ്പ്: എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ

ദോഹ: 2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും.  “11,720…

എന്റെ സഹായത്തോടെ ആസ്വദിച്ച എല്ലാ വിജയങ്ങളും മറന്നെന്നു തോന്നുന്നു; മഞ്ജുവിനോട് ശ്രീകുമാർ മേനോന്റെ വാക്കുകൾ

തിരുവനന്തപുരം: തനിക്കെതിരായ പരാതിയിൽ പൊലീസുമായി സഹകരിക്കുമെന്ന് മലയാള ചലച്ചിത്ര നിർമ്മാതാവ് ശ്രീകുമാർ മേനോൻ നടി മഞ്ജു വാര്യരിന് ഉറപ്പ് നൽകി. സുഹൃത്തുക്കളിൽ നിന്നും, മാധ്യമങ്ങളിൽ നിന്നുമാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും മേനോൻ…

ആസ്സാം: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി ഇല്ല 

ഗുവാഹത്തി:   2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.…

ക്രിമിനൽ സംഘത്തെ പിടികൂടി ഡൽഹി പോലീസ്

ന്യൂഡൽഹി: കൊണാട്ട് പ്രദേശത്ത് ഡൽഹിപോലീസ് അതിരാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നിന്ന് പിടികൂടി. കുറ്റവാളികളായ നാൽവർ സംഘം മോട്ടോർ ബൈക്കും കാറും ഓടിച്ചുകൊണ്ട് പോലീസിനോട് വണ്ടി  നിർത്താൻ ആവശ്യപ്പെടുകയും പോലീസ് നിർത്താതെ …

ഡി കെ ശിവകുമാറിനെ സന്ദർശിക്കാൻ സോണിയ ഗാന്ധി തീഹാർ ജയിലിൽ എത്തും

ന്യൂ ഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന, കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ, പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ബുധനാഴ്ച രാവിലെ…

കരിയറിലെ 1500-ാമത്തെ മത്സരം, വിജയത്തോടെ ആഘോഷിച്ച് ഫെഡറർ 

ബാസൽ (സ്വിറ്റ്സർലൻഡ്):   ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ കരിയറിലെ 1500-ാമത്തെ മത്സരത്തിൽ തിളക്കമാർന്ന വിജയം. ജർമൻ ക്വാളിഫൈർ പോരാട്ടത്തിൽ എതിരാളിയായ ഗോജോവ്സിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച…