Wed. Jan 22nd, 2025

Day: October 22, 2019

പുതിയ ജോലി സാധ്യതകളുമായി ദുബായ്

ദുബായ്: വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ…

ചൈനയിൽ നിന്ന് അന്തിമ അനുമതി നേടി ടെസ്‌ല

ഷാങ്ഹായ്:   ഇലക്ട്രിക്ക് വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്‌ലക്കു ചൈനയിൽ പുതിയ നിർമാണ ഫാക്ടറി തുടങ്ങുവാൻ അനുമതി നൽകി ചൈനീസ് സർക്കാർ. അംഗീകൃത ഓട്ടോമോട്ടീവ് നിർമ്മാതാക്കളുടെ സർക്കാർ പട്ടികയിൽ…

മഴക്കെടുതി: കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും…

ഒന്നരക്കോളം മഞ്ഞവാർത്ത; കൊണ്ടുപോയത് രണ്ടു ജീവൻ: മനോരമയ്‌ക്കെതിരെ ചൂണ്ടുവിരലുമായി സാമൂഹിക മാധ്യമങ്ങൾ

കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ‌ ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ…

ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവ് മൂവറിനെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്

സാൻ ഫ്രാൻസിസ്സ്കോ:   പ്രമുഖ ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവായ മൂവറിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കി. അഡ്മിൻ നയിക്കുന്നതും സ്വയം ചെയ്യുവാൻ കഴിയുന്നതുമായ സേവങ്ങളും മൂവർ…

കൂടെ: സഹായവുമായി ഒരു കൂട്ടായ്മ

കൊച്ചി: ഒരു വർഷം മുൻപ് കേരളത്തിലെ പ്രളയകാലത്താണ്, നിത്യ വേണുഗോപാൽ ഇകെഎം റെസ്ക്യൂ വളന്റിയേഴ്സ് എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.  ദുരിതാശ്വാസ, സഹായ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ,…

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ പണിമുടക്കുന്നു: ഇന്ത്യാ പര്യടനം ചോദ്യ ചിഹ്നം

ധാക്ക:   തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഒരു ക്രിക്കറ്റ് പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക്, വരാനിരിക്കുന്ന ഇന്ത്യാ പര്യടനത്തെ ബാധിക്കുമോ എന്ന…

ജോൺസന്റെ ബ്രെക്സിറ്റ് ഇടപാട് തെരേസ മേയുടേതിനേക്കാൾ മോശം: ലേബർ പാർട്ടി നേതാവ്

ലണ്ടൻ:   പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ്…

ഐ‌എൻ‌എക്സ് മീഡിയ കേസ്: ചിദംബരത്തിനെതിരായ സിബിഐ കുറ്റപത്രം കോടതി സ്വീകരിച്ചു

ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി തിങ്കളാഴ്ച സ്വീകരിച്ചു. ഒക്ടോബർ 24 നു ഹാജരാകണമെന്ന്…