Wed. Jan 22nd, 2025

Day: October 15, 2019

വിടപറഞ്ഞ പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍

#ദിനസരികള്‍ 910 എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന…

ഈ വർഷത്തെ ബുക്കർ പ്രൈസ്‌ മാർഗരറ്റ് അറ്റ്‌വുഡിനും ബെർണാർഡിൻ എവരിസ്റ്റോയ്ക്കും

ലണ്ടൻ:   കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ എവരിസ്റ്റോയും ഈ വർഷത്തെ ബുക്കർ പ്രൈസ്‌ ജേതാക്കളായി. ഒരു വ്യക്തിക്ക് മാത്രമേ പുരസ്‌കാരം നൽകാവൂ എന്ന മത്സര…

എക്സിറ്റ് പോളുകൾക്കു നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി:   വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾക്കു പൂർണ്ണ നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വാർത്താക്കുറിപ്പിറക്കി. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ…

ദീപാവലിക്കു മുൻപു തന്നെ മുഴുവൻ ശമ്പള കുടിശ്ശികയും തീർക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാൻ

ന്യൂ ഡൽഹി:   യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തിന്റെ പരിണിതഫലമായി, 1.76 ലക്ഷം ജോലിക്കാരുടെയും ശമ്പള കുടിശിക ദീപവലിക്കു മുൻപു തീർക്കുമെന്ന് ഭാരതീയ സഞ്ചാർ നിഗം…

കൂട്ടക്കൊലകളോളം എത്തുന്ന വർഗ്ഗ പ്രതിസന്ധികൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് എനിക്ക് പറയാനുള്ളത്. ആദ്യമായും അവസാനമായും ഞാൻ പ്രശ്നവൽക്കരിക്കുന്നത്…

ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലക്നൗ:   ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ്…

ഝാൻസി: തീപ്പിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ഝാൻസി: വീട്ടിൽ ചൊവ്വയാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ സിപ്രി ബസാർ എന്ന പ്രദേശത്ത് ആണ് ഞെട്ടിക്കുന്ന…

സുന്നി വഖഫ് ബോർഡ് ചെയർമാന് സുരക്ഷ നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: വധഭീഷണി നേരിട്ട ഉത്തരപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖിന് സുരക്ഷ നൽകണമെന്ന് അയോദ്ധ്യ തർക്ക കേസ് പരിഗണിക്കുന്ന സുപ്രീം കോടതി തിങ്കളാഴ്ച്ച ഉത്തർപ്രദേശ്…

ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂ ഡൽഹി:   കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ…

എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു

ശ്രീനഗർ:   എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ച കഴിഞ്ഞ ആഗസ്ത് അഞ്ചാം തിയതി മുതൽ കാശ്മീരിൽ മൊബൈൽ സേവനങ്ങൾ…