Wed. Jan 22nd, 2025
തിരുവനന്തപുരം:

 

2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി. പി.എസ്‍.സി. റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാർക്കു പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *