Mon. Dec 23rd, 2024
വാഷിങ്ടൺ:

 

വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മി​നെ യു​.എ​സ് പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ് നി​യ​മി​ച്ചു. സാ​റാ സാ​ന്‍​ഡേ​ഴ്സിന്റെ രാജിയെ തു​ട​ര്‍​ന്നാ​ണ് സ്റ്റെ​ഫാ​നി​യു​ടെ നി​യ​മ​നം.

നി​ല​വി​ല്‍ മെ​ലാ​നി​യ ട്രം​പി​ന്റെ വ​ക്താ​വാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ്റ്റെ​ഫാ​നി. ട്രംപിന്റെ ഭാര്യ മെ​ലാ​നി​യ ട്രം​പ് ത​ന്നെ​യാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി​യെ നി​യ​മി​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *