Mon. Dec 23rd, 2024
തിരുവനന്തപുരം:

 

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍​നി​ന്നു ര​ണ്ടു വ​നി​ത ത​ട​വു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ ജ​യി​ല്‍ ഡി​.ഐ.​ജി. സ​ന്തോ​ഷ് അ​ന്വേ​ഷി​ക്കും. ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്പ, സന്ധ്യ എന്നിവർ ജയിൽ ചാടി കടന്നുകളഞ്ഞത്. നാ​ളു​ക​ള്‍ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ര്‍ ജ​യി​ല്‍ ചാ​ടി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട്.

ജയിൽ ചാടിയ രണ്ടുപേരെക്കുറിച്ചും ഇതുവരെ അറിവൊന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *