Wed. Dec 18th, 2024
മക്ക:

 

ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍, വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പ്രതി വര്‍ഷം ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ വിലക്ക് ഏർപ്പെടുത്താറുണ്ട്. ജൂൺ 28 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് മക്കയില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *