Wed. Jan 22nd, 2025
മുംബൈ:

 

ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുലാബോ സിതാബോ. ആയുഷമാൻ ഖുറാനയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ലഖ്നൌവിലാണു നടക്കുന്നത്.

ജൂഹി ചതുർവേദിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റോണി ലാഹിരിയും ഷീൽ കുമാറും നിർമ്മിക്കുന്ന ഈ ചിത്രം 2020 ഏപ്രിൽ 24 നു തീയേറ്ററുകളിലെത്തും.

സിനിമാനിരൂപകനായ തരൺ ആദർശ് തന്റെ ട്വിറ്ററിലൂടെ ഈ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ രൂപം പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *