Wed. Jan 22nd, 2025

പ്രിയരേ,

ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിൽ, കഥ, കവിത, ചിത്രം, വര, വീഡിയോ എന്നിവയൊക്കെ ഉൾക്കൊള്ളിച്ച്, വോക്ക് മലയാളം, നടത്തിയ “നമുക്കൊന്നു പ്രണയിച്ചാലോ” മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

 

വിജയികളായവർ ഇവരൊക്കെയാണ്:-

 

ഒന്നാം സമ്മാനം – കിൻഡിൽ – ദിവ്യ ദേവസ്സി

 

രണ്ടാം സമ്മാനം – ടാബ് – നിജു ആൻ ഫിലിപ്പ്

 

മൂന്നാം സമ്മാനം – ബ്ലൂ ടൂത്ത് സ്പീക്കർ – വിപിൻ ദേവ്

 

ഇവർക്കുള്ള സമ്മാനദാനം വോക്കിന്റെ കൊച്ചി ഓഫീസിൽ വെച്ച് ജൂൺ 23 ഞായറാഴ്ച നിർവ്വഹിക്കും. സമ്മാനം നൽകാനെത്തുന്നത് പ്രമുഖ എഴുത്തുകാരി സി.എസ്. ചന്ദ്രികയും, ചിത്രകാരനായ ശ്രീ. പി. എസ്. പ്രകാശനും (പ്രകാശൻ അതുല്യ) ആണ്.

അപ്രതീക്ഷിതമായ ചില തടസ്സങ്ങളാലാണ് സമ്മാനദാനം ഇത്രയും വൈകിയത്. അതിൽ വോക്ക് മലയാളം ഖേദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *