Fri. Mar 29th, 2024

എന്താ കാര്യം?

അതായത്, ഈ പ്രണയകാലത്തിനു മധുരമേകാൻ പ്രണയം അയച്ച് തരുന്ന മൂന്നു വിജയികൾക്ക് സമ്മാനങ്ങളുണ്ട്! കൂടാതെ, നിങ്ങൾ അയയ്ക്കുന്നതിൽ നിന്നും ഞങ്ങൾ തിരഞ്ഞെടുക്കുന്ന പത്തെണ്ണം പ്രസിദ്ധീകരിക്കുകയും ചെയ്യും. (എല്ലാ വിഭാഗങ്ങളിൽ നിന്നും ഒരുമിച്ച് ആകെ പത്തെണ്ണമേ പ്രസിദ്ധീകരിക്കൂ.)

എന്തൊക്കെ അയക്കാം?

കവിതകൾ (200 വാക്കിൽ കവിയരുത്)

പ്രണയ ഗദ്യം (300 വാക്കിൽ കവിയരുത്. കഥയോ, എഴുത്തോ, ലേഖനമോ എന്തുമാകാം)

ചിത്രങ്ങൾ (പത്തിൽ കൂടരുത്. ഫോട്ടോയോ വരച്ചതോ എന്തുമാകാം)

വീഡിയോ (2 മിനുട്ടിൽ കൂടരുത്)

സംഗീതം ( 1 മിനുട്ടിൽ കൂടരുത്)

ടിക് ടോക്ക്? (അയക്കൂ)

എവിടേക്ക് അയയ്ക്കണം?

+91 91360 22069

ഈ നമ്പറിലേക്ക് ലോകത്തിന്റെ ഏത് കോണിലിരുന്നും വാട്ട്സാപ്പ് സന്ദേശം അയയ്ക്കാം. മറ്റൊരു ഫോർമാറ്റും സ്വീകാര്യമല്ല.

പ്രായപരിധി ?

17 വയസ്സിനു മുകളിൽ

എത്രയെണ്ണം അയയ്ക്കാം ?

അഞ്ച് Entries മാത്രം. എല്ലാ വിഭാഗങ്ങളിൽ നിന്നും ആകെ. ഒരു വിഭാഗത്തിൽ നിന്നും ഒരു എൻ‌ട്രി മാത്രമേ സ്വീകരിയ്ക്കുകയുള്ളൂ.

ശ്രദ്ധിയ്ക്കേണ്ടത്

എല്ലാവരും സ്വന്തം കൃതികൾ മാത്രം അയയ്ക്കുക. മറ്റുള്ളവരുടേത് എടുത്ത് അയച്ചുതന്നാൽ പിന്നീടുണ്ടാവുന്ന യാതൊരു തർക്കങ്ങൾക്കും വോക്ക് ജേർണൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.

സമ്മാനം എന്തെല്ലാമാണ്?

ഒന്നാം സമ്മാനം: കിൻഡിൽ റീഡർ

രണ്ടാം സമ്മാനം : ടാബ്

മൂന്നാം സമ്മാനം : ബ്ലൂടൂത്ത് സ്പീക്കർ

ഈമെയിൽ ഐഡി?

pranayam@wokejournal.com

പക്ഷെ ഇതിലേക്ക് പ്രണയ സന്ദേശങ്ങൾ അയയ്ക്കരുത്, അത് നിരസിക്കപ്പെടും. മീഡിയയ്ക്കോ പരസ്യത്തിനോ മറ്റു കാര്യങ്ങൾക്കോ മാത്രം ഈമെയിൽ ഐഡിയിലേക്ക് എഴുതുക.

“കുറച്ച് പ്രണയം, കുറച്ച് സിനിമാ , കുറച്ച് പാട്ട്, കുറച്ച് സമ്മാനങ്ങൾ – എല്ലാം ചേർത്ത് ഒരു കടുവറ കടുവറ…”

എപ്പോഴാണ് സമ്മാനം പ്രഖ്യാപിക്കുന്നത്?

ഫെബ്രുവരി 14 ലൈവിൽ

ആരൊക്കെയാണ് ജൂറികൾ?

അതൊക്കെയുണ്ട്. വൻ താര നിര….! കാത്തിരിക്കൂ കൂടുതൽ അറിയിപ്പിനായി. പക്ഷെ എൻട്രീസ് അയച്ചു തുടങ്ങൂ. പ്രണയത്തിനിടയ്ക്ക് സംശയിച്ചു നിൽക്കല്ലേ.

എപ്പോൾ വരെ അയക്കാം?

Feb 12 10 pm IST

 

https://youtu.be/5VSFzS-Gk7c

One thought on “നമുക്കൊന്ന് പ്രണയിച്ചാലോ?”

Leave a Reply

Your email address will not be published. Required fields are marked *