Sun. Dec 22nd, 2024
ന്യൂഡൽഹി:

 

ലോ​ക്സ​ഭ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നു​ള്ള ബി​.ജെ.​പി. എം.​പി. ഓം ​ബി​ര്‍​ളയെ ​ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എ​തി​ര്‍​സ്ഥാ​നാ​ർത്ഥിയെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് ഓം ​ബി​ര്‍​ള​യെ തിരഞ്ഞെടുത്തത്.

 

ബിർളയെ എൻ.ഡി.എ. ആണ് കഴിഞ്ഞദിവസം നാമനിർദേശം ചെയ്തത്. ഇത് രണ്ടാമത്തെ തവണയാണ് ബിർള, എം.പി. ആവുന്നത്. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. മൂന്നു തവണ രാജസ്ഥാനിൽ എം.എൽ .എ. ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *