Sat. Jan 18th, 2025
ലണ്ടൻ:

 

ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നീരവ് മോദിയ്ക്ക് ബുധനാഴ്ച ജാമ്യം നിഷേധിച്ചത്.

പഞ്ചാബ് നാഷനിൽ ബാങ്കിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തി രാജ്യ വിട്ട മോദി മാർച്ച് 19 നാണ് അറസ്റ്റിലാവുന്നത്. അതിനുശേഷം സൌത്ത് വെസ്റ്റ് ലണ്ടനിലെ വാൻ‌ഡ്‌സ്‌വർത്ത് ജയിലിൽ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *