Wed. Jan 22nd, 2025
കുവൈത്ത്:

 

കുവൈത്തില്‍ 80 തസ്തികകളില്‍ ജോലി കിട്ടാന്‍ പ്രവാസികള്‍ക്ക് ഇനി മുതൽ എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തും . ഉദ്യോഗാര്‍ത്ഥികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും പരീക്ഷിക്കുന്നതിനാണ് നടപടി. ഒരു വര്‍ഷം 20 തസ്തികകളില്‍ എന്ന രീതിയില്‍ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. 10 തസ്തികകളില്‍ തിയറിയും പത്തെണ്ണത്തില്‍ പ്രാക്ടിക്കലും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *