മിസോറാം:
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ മിസോറാമിൽ നിന്ന് ആദ്യമായി ഒരു വനിത മത്സരിക്കുന്നു. മിസോ ജൂത നേതാവായ ലാൽത്ലമുവാനിയാണ് ഇത്തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. 1972 ലാണ് മിസോറാമിൽ നിന്ന് ആദ്യമായി ഒരു എം.പി യെ തിരഞ്ഞെടുക്കുന്നത്. ഒരു വനിത ഇത്രയും കാലം അവിടെ നിന്ന് മത്സരിച്ചിട്ടില്ല.