Wed. Dec 18th, 2024
തൃശ്ശൂർ:

മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ഈയിടെ സ്വന്തം വീട്ടിൽ ചെറുപ്പകാലത്ത് അനുഭവിച്ച ആക്രമണങ്ങളെക്കുറിച്ച് കഥാകാരി മനസ്സ് തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *