Wed. Jan 22nd, 2025
അലഹബാദ്:

അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റന്റ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.allduniv.ac.in, https://pariksha.up.nic.in

Leave a Reply

Your email address will not be published. Required fields are marked *